IND v AUS 2020: 3 glaring captaincy errors made by Virat Kohli | Oneindia Malayalam

2020-12-01 18,621

IND v AUS 2020: 3 glaring captaincy errors made by Virat Kohli in the ODI series so far
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മറ്റൊരു പരമ്പര കൂടി നഷ്ടമായതോടെ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ 0-2ന് പിന്നിലായത്. . ഓസ്‌ട്രേലിയക്കെതിരേ ഈ പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ കോലിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവുകള്‍ എന്തൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

Videos similaires